ETV Bharat / state

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും - അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും

15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. കോണ്‍ക്രീറ്റ് അടക്കമുള്ള പണികള്‍ പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെട്ടാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.

kstp  അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും  The Chandragiri Bridge closed for repairs; opening will be delayed
അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും
author img

By

Published : Jan 16, 2020, 1:17 PM IST

Updated : Jan 16, 2020, 3:01 PM IST

കാസര്‍കോട് : അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകുമെന്ന് അധികൃതർ. സ്ട്രിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിരോധനം തുടരും. പാലത്തിന്‍റെ സ്‌പാനുകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ധിച്ചതിനാലാണ് അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ടി.പി ചന്ദ്രഗിരി പാലം അടച്ചത്. ജനുവരി 4നു തന്നെ പണികള്‍ ആരംഭിച്ചു.15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. കോണ്‍ക്രീറ്റ് അടക്കമുള്ള പണികള്‍ പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെട്ടാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും

പാലത്തിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. നടപ്പാതയിലെ സ്ട്രിപ്പുകള്‍ മാറ്റുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഗതാഗത നിരോധനം തുടരുന്നതിനാല്‍ പാലത്തില്‍ കാല്‍നട യാത്രക്കാരുടെ തിരക്കാണ്. പാലത്തിന്‍റെ ഇരുകരകളിലും യാത്രക്കാര്‍ക്ക് വാഹന സൗകര്യം ലഭ്യമാകുന്നുണ്ട്.

Intro:

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട കാസര്‍കോട് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും. സ്ട്രിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിരോധനം തുടരും.
Body:
പാലത്തിന്റെ സ്പാനുകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ധിച്ചതാണ് അറ്റകുറ്റപ്പണികള്‍ക്കായി കെ.എസ്.ടി.പി പാതയില്‍ ചന്ദ്രഗിരി പാലം അടച്ചത്. ജനുവരി 4 നു തന്നെ പണികള്‍ ആരംഭിച്ചു.15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. കോണ്‍ക്രീറ്റ് അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെട്ടാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ.

ബൈറ്റ്-ബൈജു, കെ.എസ്.ടി.പി

പാലത്തിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. നടപ്പാതയിലെ സ്ട്രിപ്പുകള്‍ മാറ്റുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഗതാഗത നിരോധനം തുടരുന്നതിനാല്‍ പാലത്തില്‍ കാല്‍നട യാത്രക്കാരുടെ തിരക്കാണ്. പാലത്തിന്റെ ഇരുകരകളിലും യാത്രക്കാര്‍ക്ക് വാഹന സൗകര്യം ലഭ്യമാകുന്നുണ്ട്.

ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
Last Updated : Jan 16, 2020, 3:01 PM IST

For All Latest Updates

TAGGED:

kstp
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.