ETV Bharat / state

കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ

കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി കയര്‍ കഴുത്തില്‍ കുരുക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി അധ്യാപകർ പ്രതീകാത്മകമായി തെരുവില്‍ ഭിക്ഷയും യാചിച്ചു.

author img

By

Published : Nov 29, 2019, 1:05 AM IST

Updated : Nov 29, 2019, 2:33 AM IST

state school kalotsavam  state school kalotsavam latest updates  കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ
കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ

കാസര്‍കോട്: കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ. വിവിധ വിദ്യാലയങ്ങളിൽ നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് മുന്നിൽ ഭിക്ഷ യാചിക്കൽ സമരം നടത്തിയത്. ഐങ്ങോത്ത് പ്രധാന വേദിക്ക് സമീപമാണ് നൂറിലേറെ അധ്യാപകർ പ്രതിഷേധവുമായി എത്തിയത്. എയ്‌ഡഡ് സ്‌കൂളുകളിൽ ജോലി ലഭിച്ചിട്ടും സർക്കാരിന്‍റെ അംഗീകാരം ലഭിക്കാത്തതിനാൽ വർഷങ്ങളോളം ശമ്പളം മുടങ്ങിയതോടെയാണ് പ്രതിഷേധം കലോത്സവ വേദിയിലേക്ക് നീട്ടിയത്.

കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ

കറുത്ത തുണിയിൽ വായമൂടിക്കെട്ടിയും കഴുത്തിൽ കുരുക്കി മുറുക്കിയും ആയിരുന്നു പ്രതിഷേധം. ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി അധ്യാപകർ തെരുവിൽ ഭിക്ഷ യാചിച്ചു.കേരളത്തിന്‍റെ മൊത്തം ശ്രദ്ധ പതിയുന്ന കലോത്സവ നഗരിയിലെ സമരത്തിനും ഫലം കണ്ടില്ലെങ്കിൽ കടുത്ത സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധ്യാപകർ പറഞ്ഞു.

Intro:കലോത്സവ നഗരിയിൽ പ്രതിഷേധവുമായി അധ്യാപകർ. വിവിധ വിദ്യാലയങ്ങളിൽ ഓണപ്പുട ടീച്ചർമാർ ആണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് മുന്നിൽ സമരം ഭിക്ഷ യാചിക്കൽ സമരം നടത്തിയത്.

Body:ഐങ്ങോത്ത് പ്രധാന വേദിക്ക് സമീപം ആണ് നൂറിലേറെ അധ്യാപകർ പ്രതിഷേധവുമായി എത്തിയത്. എയ്ഡഡ് സ്കൂളുകളിൽ ജോലി ലഭിച്ചിട്ടും സർക്കാരിൻറെ അംഗീകാരം ലഭിക്കാത്തതിനാൽ വർഷങ്ങളോളം ശമ്പളം മുടങ്ങിയതോടെയാണ് പ്രതിഷേധം കലോത്സവ വേദിയിലേക്ക് നീട്ടിയത്. കറുത്ത തുണിയിൽ വായമൂടിക്കെട്ടി യും കഴുത്തിൽ കുരുക്കി മുറുക്കിയും ആയിരുന്നു പ്രതിഷേധം. ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി അധ്യാപകർ തെരുവിൽ ഭിക്ഷ യാചിച്ചു.
ബൈറ്റ് -ബെന്നി ജോസഫ്, അധ്യാപകൻ.
കേരളത്തിലെ മൊത്തം ശ്രദ്ധ പതിയുന്ന കലോത്സവ നഗരിയിലെ സമരത്തിനും ഫലം കണ്ടില്ലെങ്കിൽ കടുത്ത സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധ്യാപകർ പറഞ്ഞു.
ഇ ടി വി ഭാരത്
കാഞ്ഞങ്ങാട്.

Conclusion:
Last Updated : Nov 29, 2019, 2:33 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.