കാസര്‍കോട്: മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ബസ് ഡ്രൈവർ എൻ.ഷിബുവിനെ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് കല്ലെറിഞ്ഞത്.
കാസര്‍കോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക് - ഡ്രൈവര്‍ക്ക് പരിക്ക്
ബസ് ഡ്രൈവര്‍ എൻ.ഷിബുവിന് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് കല്ലെറിഞ്ഞത്.
കാസര്‍കോട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്
കാസര്‍കോട്: മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ബസ് ഡ്രൈവർ എൻ.ഷിബുവിനെ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. ഇരുചക്രവാഹനത്തിൽ എത്തിയവരാണ് കല്ലെറിഞ്ഞത്.
Intro:മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്. ബസ് ഡ്രൈവർ എൻ.ഷിബുവിന് പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം.ഇരുചക്രവാഹനത്തിൽ എത്തിയവരണ് കല്ലെറിഞ്ഞത്. Body:BConclusion: