കാസര്‍കോട്: ബിഹാറില്‍ നിന്നെത്തി പാണത്തൂര്‍ വട്ടക്കയത്ത് ഹോം ക്വാറന്‍റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ ഒന്നര വയസുകാരിയായ മകള്‍ക്ക് പാമ്പ് കടിയേറ്റു. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ ഈ മാസം 16 നാണ് നാട്ടിലെത്തിയത്. കുടുംബം ക്വാറന്‍റൈനിലായതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ നിരീക്ഷണത്തിലാക്കി.
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു - kasargod
കുടുംബം ക്വാറന്‍റൈനിലായതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല.
![കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു കാസര്‍കോട് ഹോം ക്വാറന്‍റൈന്‍ snake bites one and a half year old girl kasargod quarantine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8167989-thumbnail-3x2-kasargod.jpg?imwidth=3840)
കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നരവയസുകാരിക്ക് പാമ്പു കടിയേറ്റു