ETV Bharat / state

ആറു വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമര്‍ദനം - കാസർഗോഡ്

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

child  ആറു വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമര്‍ദനം  ആറു വയസുകാരിക്ക് ക്രൂരമര്‍ദനം  രക്ഷിതാക്കളുടെ ക്രൂരമര്‍ദനം  മദ്യ ലഹരിയില്‍ ക്രൂരമര്‍ദനം  ചിറ്റാരിക്കാല്‍  Six-year-old girl brutally beaten by parents  brutally beaten by parents  Six-year-old girl brutally beaten  കാസർകോഡ്  കാസർഗോഡ്  kasargod
ആറു വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമര്‍ദനം
author img

By

Published : Jan 22, 2021, 12:06 PM IST

കാസര്‍കോട്:ആറു വയസുകാരിക്ക് മദ്യ ലഹരിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദനം. ചിറ്റാരിക്കാല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വെസ്‌റ്റ് എളേരി പറമ്പയിലാണ് സംഭവം.

കുട്ടിയെ മര്‍ദിക്കുകയും മുഖത്ത് കാന്താരി തേച്ചതായുമാണ് പരാതി. അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ തമ്പി, ഉഷ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.