ETV Bharat / state

ബേക്കലിൽ ഏഴു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു - ബേക്കലിൽ ഏഴു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി

സ്കൂളിൽ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാർഥിനികളെ ഏഴ് വ്യത്യസ്ഥ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Seven pocso Cassese's Registered in Bekal Kannur  ബേക്കലിൽ ഏഴു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി  ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു
ബേക്കലിൽ ഏഴു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു
author img

By

Published : Mar 2, 2022, 10:40 PM IST

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ബേക്കൽ പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു സർക്കാർ വിദ്യാലയത്തിലെ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്.

Also Read: മികച്ച ഫയർ സ്റ്റേഷനായി പയ്യന്നൂർ അഗ്നിരക്ഷ നിലയം

സ്കൂളിൽ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാർഥിനികളെ ഏഴ് വ്യത്യസ്ഥ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ബേക്കൽ പൊലീസ് ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഒരു സർക്കാർ വിദ്യാലയത്തിലെ കൗൺസിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്.

Also Read: മികച്ച ഫയർ സ്റ്റേഷനായി പയ്യന്നൂർ അഗ്നിരക്ഷ നിലയം

സ്കൂളിൽ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാർഥിനികളെ ഏഴ് വ്യത്യസ്ഥ സമയങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ബേക്കൽ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.