കാസര്‍കോട്: തേജസ്വിനിപ്പുഴ കരകവിഞ്ഞതാണ് ജില്ലയിലെ നാശനഷ്ടങ്ങൾക്ക് കാരണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിപോയെങ്കിലും അവരെ ഉപേക്ഷിക്കില്ലെന്നും ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമാശ്വാസ പദ്ധതികൾ എല്ലാവർക്കും നൽകും. കാർഷിക മേഖലയിലും ജില്ലയില്‍ കോടികളുടെ നഷ്ടം ഉണ്ടായതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് സംബസിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
തേജസ്വിനിപ്പുഴ കരകവിഞ്ഞതാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ - മന്ത്രി ഇ ചന്ദ്രശേഖരൻ
സമാശ്വാസ പദ്ധതികൾ എല്ലാവർക്കും നൽകും. കാർഷിക മേഖലയിലും ജില്ലയില്‍ കോടികളുടെ നഷ്ടം ഉണ്ടായതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് സംബസിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
കാസര്‍കോട്: തേജസ്വിനിപ്പുഴ കരകവിഞ്ഞതാണ് ജില്ലയിലെ നാശനഷ്ടങ്ങൾക്ക് കാരണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിപോയെങ്കിലും അവരെ ഉപേക്ഷിക്കില്ലെന്നും ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമാശ്വാസ പദ്ധതികൾ എല്ലാവർക്കും നൽകും. കാർഷിക മേഖലയിലും ജില്ലയില്‍ കോടികളുടെ നഷ്ടം ഉണ്ടായതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് സംബസിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.
Body:M
Conclusion: