ETV Bharat / state

കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ - congress leadership

യു.ഡി എഫിൽ നിന്ന് കെ.എം മാണിയുടെ പാർട്ടിയെ പറഞ്ഞ് വിട്ടത് ശരിയായില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ.

Congress  കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ  രാജ് മോഹൻ ഉണ്ണിത്താൻ  യു.ഡി എഫിന്‍റെ തോൽവി  rajmohan-unnithan-against-to-congress-leadership  rajmohan unnithan against to congress leadership  congress leadership  കോൺഗ്രസ് നേതൃത്വം
കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ
author img

By

Published : Dec 17, 2020, 2:17 PM IST

Updated : Dec 17, 2020, 2:47 PM IST

കാസർകോഡ്: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി.

കോൺഗ്രസ് നേതൃത്വത്തിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ

പരാജയം ഉൾക്കൊണ്ട് പ്രവർത്തിച്ചില്ലെങ്കിൽ പാർട്ടി അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ ദു:ഖിക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി എഫിൽ നിന്ന് കെ.എം മാണിയുടെ പാർട്ടിയെ പറഞ്ഞ് വിട്ടത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര പാർട്ടിയായ കോൺഗ്രസ്, വെൽഫെയർ പാർട്ടിയുമായി ബന്ധമുണ്ടാക്കിയത് ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസ്യതയിൽ തകർച്ചയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Dec 17, 2020, 2:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.