ETV Bharat / state

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം; കാസര്‍കോട്ടെ വീടിന് മുന്നില്‍ പോസ്റ്റര്‍

author img

By

Published : Mar 12, 2021, 10:58 PM IST

കൊല്ലത്ത് നിന്നും വന്നത് കാസർകോട്ടെ കോൺഗ്രസിന്‍റെ കുഴിമാടം തോണ്ടാനാണോ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധം വാര്‍ത്ത  കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രതിഷേധം വാര്‍ത്ത  protest against rajmohan unnithan news  kasargod congress protest news
ഉണ്ണിത്താന്‍

കാസര്‍കോട്: രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിനുമുന്നിൽ കരിങ്കൊടിയും പോസ്റ്ററുമായി പ്രതിഷേധം. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ. കൊല്ലത്തു നിന്നും വന്നത് കാസർകോട്ടെ കോൺഗ്രസിന്‍റെ കുഴിമാടം തോണ്ടാനാണോ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

രാജ്‌മോഹൻ ഉണ്ണിത്താന്‍ എംപിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിനുമുന്നിൽ പതിച്ച പോസ്റ്റര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.