കാസര്‍കോട്: ദേശീയ പൊലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്‌ടിച്ച ബഡ്ഡിക്ക് കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്വീകരണം നൽകി. ലഖ്‌നൗവില്‍ നടന്ന ദേശീയ പൊലീസ് മീറ്റില്‍ സ്വർണ മെഡലാണ് ബഡ്ഡി സ്വന്തമാക്കിയത്. ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ബഡ്ഡിയെ മെഡല്‍ അണിയിച്ച് ആദരിച്ചു. ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്. ഈ വിഭാഗത്തിലെ തന്നെ മറ്റൊരു മെഡല്‍ നേട്ടക്കാരനായ റൂണി ബഡ്ഡിയുടെ ഉറ്റ തോഴനാണ്. ഏഴാം സ്ഥാനമാണ് റൂണി നേടിയത്. ഇരുവരും കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികളാണ്. 2015 ലാണ് ബഡ്ഡിയും റൂണിയും തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്. ബിഎസ്എഫ്, ഐറ്റിബിപി തുടങ്ങി ഇതര സംസ്ഥാന പൊലീസ് സേനകളിലെ മികച്ച പൊലീസ് നായകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും മികച്ച നേട്ടം കൈവരിച്ച് കേരള പൊലീസിന് അഭിമാനമായത്.
സ്വർണ മെഡൽ നേടി കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ
ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്.
കാസര്‍കോട്: ദേശീയ പൊലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്‌ടിച്ച ബഡ്ഡിക്ക് കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്വീകരണം നൽകി. ലഖ്‌നൗവില്‍ നടന്ന ദേശീയ പൊലീസ് മീറ്റില്‍ സ്വർണ മെഡലാണ് ബഡ്ഡി സ്വന്തമാക്കിയത്. ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ബഡ്ഡിയെ മെഡല്‍ അണിയിച്ച് ആദരിച്ചു. ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്. ഈ വിഭാഗത്തിലെ തന്നെ മറ്റൊരു മെഡല്‍ നേട്ടക്കാരനായ റൂണി ബഡ്ഡിയുടെ ഉറ്റ തോഴനാണ്. ഏഴാം സ്ഥാനമാണ് റൂണി നേടിയത്. ഇരുവരും കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികളാണ്. 2015 ലാണ് ബഡ്ഡിയും റൂണിയും തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്. ബിഎസ്എഫ്, ഐറ്റിബിപി തുടങ്ങി ഇതര സംസ്ഥാന പൊലീസ് സേനകളിലെ മികച്ച പൊലീസ് നായകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും മികച്ച നേട്ടം കൈവരിച്ച് കേരള പൊലീസിന് അഭിമാനമായത്.
Body:
ലഖ്‌നൗവില്‍ നടന്ന ദേശീയ പൊലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്ടിച്ച ബഡ്ഡിയെ ജില്ലാ പൊലീസ് മേധാവി മെഡല്‍ അണിയിച്ചാണ് ആദരിച്ചത്. ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്. ഈ വിഭാഗത്തിലെ മറ്റൊരു മെഡല്‍ നേട്ടക്കാരനും ബഡിയുടെ ഉറ്റ തോഴന്‍ കൂടിയായ റൂണിയാണ് .. ഏഴാം സ്ഥാനമാണ് റൂണി നേടിയത്. ഇരുവരും കാസര്‍കോട് പൊലീസ് ഡോഗ് സ്വാകാഡിലെ ചുണക്കുട്ടികളാണ്... കാസര്‍!കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് ഇരുവര്‍ക്കും നല്‍കിയത്.
ഹോള്‍ഡ്
ബൈറ്റ് ജയിംസ് ജോസഫ് ജില്ലാ പൊലീസ് മേധാവി.
2015 ലാണ് ബഡിയും,റൂണിയും തൃശൂരിലെ കേരള പൊലീസ് അക്കാഡമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങിയത് . ബിഎസ്എഫ്,ഐറ്റിബിപി , തുടങ്ങി ഇതര സംസ്ഥാന പൊലീസ് സേനകളിലെ മികച്ച പൊലീസ് നായകളോടടക്കം മത്സരിച്ചാണ് ബഡ്ഡിയും, റൂണിയും മികച്ച നേട്ടം കൈവരിച്ച് കേരള പൊലീസിന് തന്നെ അഭിമാനമായത് .
Conclusion:ഇടിവി ഭാരത്
കാസര്‍കോട്