ETV Bharat / state

ഇടതുപക്ഷത്തിന്‍റെ ഭരണം പഴയ യുഡിഎഫ് ഭരണത്തിൽ നിന്ന് വ്യത്യസ്തമല്ലെന്ന് പികെ കൃഷ്ണദാസ് - P.k.krishnadas

ഭീകരതയ്ക്ക് പങ്കുള്ള സംവിധാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു

Bjp  കാസർകോട്  ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  P.k.krishnadas  gold smuggling
ഇടതു ഭരണം പഴയ യുഡിഎഫ് ഭരണത്തിൽ നിന്നും വ്യത്യസ്തമല്ലെന്ന് പി കെ കൃഷ്ണദാസ്
author img

By

Published : Jul 12, 2020, 1:18 PM IST

കാസർകോട്: നാലേകാൽ വർഷം പൂർത്തിയാക്കിയ ഇടതു ഭരണം പഴയ യുഡിഎഫ് ഭരണത്തിൽ നിന്ന് വ്യത്യസ്തമല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ഭീകരതയ്ക്ക് പങ്കുള്ള സംവിധാനമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. ഇത് സംബന്ധിച്ച് അന്വേഷണം വേണം. മനീതി സംഘത്തെ ശബരിമലയിൽ എത്തിച്ച പോലെയാണ് സ്വപ്‌ന ബാംഗ്ലൂര്‍ എത്തിയതെന്നും കൃഷ്ണദാസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.