കാസർകോട്: കാസർകോട് ജില്ലയിലെ വിവിധ നാല് സ്ഥലങ്ങളിലുള്ളവർ റൂം ക്വാറന്‍റൈനില്‍ പോകണമെന്ന് ജില്ലാ കലക്ടർ. ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ ആപകടത്തിൽ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ അതിന് ശേഷമോ കുമ്പള മാര്‍ക്കറ്റില്‍ പോയവര്‍, ജൂലൈ 12നോ അതിന് ശേഷമോ മഞ്ചേശ്വരം പഞ്ചായത്തില്‍ 11,13,14 വാര്‍ഡുകളില്‍ ഫുട്‌ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഈ നാല് പ്രദേശങ്ങളിലെ മറ്റുള്ളവരുമാണ് നിര്‍ബന്ധമായും 14 ദിവസത്തേക്ക് റൂം ക്വാറന്‍റൈനില്‍ പോകേണ്ടത്. ഇവര്‍ യാതൊരു കാരണവശാലും കുടുംബാങ്ങങ്ങളൊ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
കാസർകോട് ജില്ലയിൽ വിവിധ ഇടങ്ങളിലുള്ളവർ റൂം ക്വാറന്‍റൈനില്‍ പോകാൻ നിർദേശം - room quarantine
ഇവര്‍ യാതൊരു കാരണവശാലും കുടുംബാങ്ങങ്ങളൊ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തിലാണ് ഈ അറിയിപ്പ്