ETV Bharat / state

വെൽഫയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ പോലും ധാരണയില്ലെന്ന് ഉമ്മൻചാണ്ടി - കാസർകോട്:

യുഡിഎഫ് ഒറ്റക്കെട്ടാണ്. സഖ്യം വേണ്ട എന്നതാണ് മുന്നണി തീരുമാനം.

Congress  _oommenchandy _about welfares party  welfaire party  udf  udf congress  കാസർകോട്:  വെൽഫയർ പാർട്ടി
വെൽഫയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്ന് ഉമ്മൻചാണ്ടി
author img

By

Published : Dec 4, 2020, 4:54 PM IST

Updated : Dec 4, 2020, 5:16 PM IST

കാസർകോട്: വെൽഫയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് ഒറ്റക്കെട്ടാണ്. സഖ്യം വേണ്ട എന്നതാണ് മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യു ഡി എഫ് കൺവീനർ എം എം ഹസന്‍റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർകോടെത്തിയ ഉമ്മന്‍ചാണ്ടി പെരിയയിൽ കൊല്ലപ്പെട്ട ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി.

വെൽഫയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ പോലും ധാരണയില്ലെന്ന് ഉമ്മൻചാണ്ടി

Last Updated : Dec 4, 2020, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.