കാസർകോട്: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിർത്തിവച്ച സർക്കാർ തീരുമാനം സ്വമനസാലെ അല്ലെന്ന് ഉമ്മൻചാണ്ടി. പ്രതിഷേധത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെയാണ് സർക്കാർ തീരുമാനം മാറ്റിയത്. സർക്കാരിന് എന്തും ചെയ്യാം എന്ന ധിക്കാരമായിരുന്നു. കേരളത്തിൽ അത് നടക്കില്ലെന്ന് മനസിലായി. പകരം റാങ്ക് ലിസ്റ്റ് ഇല്ലാതെ 131 പിഎസ്‌സി റാങ്ക് പട്ടികകളാണ് റദ്ദാക്കിയതെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ സര്‍ക്കാര്‍ നിർത്തിവച്ചത് പ്രതിഷേധം ഭയന്നെന്ന് ഉമ്മന്‍ചാണ്ടി
സർക്കാരിന് എന്തും ചെയ്യാം എന്ന ധിക്കാരമായിരുന്നു. കേരളത്തിൽ അത് നടക്കില്ലെന്ന് മനസിലായെന്നും ഉമ്മന്‍ചാണ്ടി
താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ നിർത്തിവച്ച സർക്കാർ തീരുമാനം സ്വമനസാലെ അല്ലെന്ന് ഉമ്മൻചാണ്ടി