കാസർകോട്: ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസർകോട് സ്വദേശി മുഹമ്മദ് നസീർ (55) ആണ് മരിച്ചത്. മേല്‍പ്പറമ്പില്‍ പരേതരായ ഷിലോൺ മുഹമ്മദിന്‍റെയും ഹവ്വാബിയുടെയും മകനാണ്. അബുദാബി ഗവൺമെന്‍റ് ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ-ഹാജിറ ചിത്താരി, മകൾ- നാസിഫ.
ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു - malayali died at dubai
കാസർകോട് മേല്‍പ്പറമ്പില്‍ മുഹമ്മദ് നസീർ (55) ആണ് മരിച്ചത്.
ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു