ETV Bharat / state

പാചകവാതക ചോർച്ചയെ തുടർന്ന് തീപ്പിടിത്തം; വയോധിക പൊള്ളലേറ്റ് മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത

പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ വയോധിക മാലിനി പൊള്ളലേറ്റു മരിച്ചു

death fire  old women Malini died  burns due to cooking gas leak  cooking gas leak in kasargode  cooking gas leak  Malinis death  latest news in kasargode  latest news today  പാചക വാതക ചോർച്ചയെ തുടർന്ന് തീപ്പിടുത്തം  വായോധിക പൊള്ളലേറ്റ് മരിച്ചു  വായോധിക മാലിനി പൊള്ളലേറ്റു മരിച്ചു  മരണത്തിൽ ദുരൂഹത  കാസര്‍കോട് ഏറ്റവും പുതിയ വാര്‍ത്ത  മാലിനിയുടെ മരണം  ഇന്നത്തെ പ്രധാന വാര്‍ത്ത
പാചകവാതക ചോർച്ചയെ തുടർന്ന് തീപ്പിടിത്തം; വയോധിക പൊള്ളലേറ്റ് മരിച്ചു
author img

By

Published : Sep 23, 2022, 1:43 PM IST

Updated : Sep 23, 2022, 3:10 PM IST

കാസർകോട്: പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ വയോധിക പൊള്ളലേറ്റ് മരിച്ചു. ഐ.സി ബണ്ടാരി റോഡിന് സമീപം താമസിക്കുന്ന മാലിനിയാണ്(72) പൊള്ളലേറ്റു മരിച്ചത്. പാചകം ചെയ്യുന്നതിനിടയിൽ പാചകവാതക ചോർച്ച ഉണ്ടാകുകയും തുടർന്ന് തീപിടിത്തം ഉണ്ടായെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പാചകവാതക ചോർച്ചയെ തുടർന്ന് തീപ്പിടിത്തം; വയോധിക പൊള്ളലേറ്റ് മരിച്ചു

മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Last Updated : Sep 23, 2022, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.