കാസർകോട്: എയിംസിനായി കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ജനകീയ ആവശ്യം എന്ന നിലയില്‍ കാസര്‍കോട്ടേക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കുന്നത്. ജില്ലയുടെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്നാണ് ആവശ്യം.
എയിംസിനായി കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം - district
എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ എയിംസിനൊരുകയ്യൊപ്പ് ബൂത്തുകള്‍ തുറന്നു
എയിംസിനായി കാസര്‍കോടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം