ETV Bharat / state

റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധം: എംഎൽ.എയുടെ കാർ നാട്ടുകാർ തടഞ്ഞു - നാട്ടുകാരുടെ പ്രതിഷേധം

കാസർകോട്‌ സി.ഐ പി. അജിത്‌കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസെത്തിയ ശേഷമാണ്‌ എൻ.എ നെല്ലിക്കുന്ന്‌ (N. A. Nellikkunnu) എം.എൽ.എയെ പോകാൻ അനുവദിച്ചത്‌.

NA Nellikunnu MLA  protest over road repair  road repair  kasaragod local news  road repair  എൻ.എ നെല്ലിക്കുന്ന്‌  എൻ.എ നെല്ലിക്കുന്ന്‌ എംഎല്‍എ  നാട്ടുകാരുടെ പ്രതിഷേധം  കാസര്‍കോട് വാര്‍ത്ത
റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധം: എൻ.എ നെല്ലിക്കുന്ന്‌ എംഎൽ.എയുടെ കാർ നാട്ടുകാർ തടഞ്ഞു
author img

By

Published : Nov 18, 2021, 10:09 AM IST

കാസർകോട്‌: റോഡ്‌ നന്നാക്കാത്തതിൽ പ്രതിഷേധിച്ച്‌ (protest over road repair) എൻ.എ നെല്ലിക്കുന്ന്‌ (N. A. Nellikkunnu) എം.എൽ.എയുടെ കാർ നാട്ടുകാർ തടഞ്ഞു. അണങ്കൂർ-പെരുമ്പളക്കടവ്‌ റോഡ് നന്നാക്കാത്തതിലായിരുന്നു പ്രതിഷേധം.

20 മിനിറ്റോളം എം.എൽ.എയെ തടഞ്ഞുവെച്ചു. കാസർകോട്‌ സി.ഐ പി. അജിത്‌കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസെത്തിയ ശേഷമാണ്‌ എംഎൽഎയെ പോകാൻ അനുവദിച്ചത്‌.

സംഭവത്തിൽ അണങ്കൂരിലെ ഓട്ടോഡ്രൈവർ (Auto driver) ഹാരിസിനെ അറസ്‌റ്റുചെയ്‌ത്‌ വിട്ടയച്ചു. പൂർണമായും തകർന്ന റോഡിന്‍റെ നവീകരണം ആവശ്യപ്പെട്ട്‌ നാട്ടുകാർ തിരഞ്ഞെടുപ്പ്‌ (Election) ബഹിഷ്‌കരിക്കാൻ തീരുമാനിച്ചപ്പോൾ ജെസിബി ഉപയോഗിച്ച്‌ നിർമാണം തുടങ്ങിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ ശേഷം പണിയൊന്നും നടക്കാത്തതാണ്‌ പ്രതിഷേധത്തിന്‌ കാരണം.

also read: Anupama's missing child: അനുപമയുടെ കുഞ്ഞിനെ കേരളത്തിലെത്തിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.