ETV Bharat / state

യുഡിഎഫിന് വിജയം സുനിശ്ചിതമെന്ന് എൻ.കെ പ്രേമചന്ദ്രൻ

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണെമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി

പ്രേമചന്ദ്രൻ
author img

By

Published : Oct 14, 2019, 9:28 PM IST

കാസർകോട്: ഉപതെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തലാകും. വിശ്വാസത്തിന്‍റെ പേരിൽ വോട്ട് തട്ടാനാണ് ഇടതു മുന്നണിയുടെയും ബിജെപിയുടെയും ശ്രമം. നിയമനിർമാണം നടത്തുമെന്ന് പറഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. തന്‍റെ സ്വകാര്യ ബില്ലിനെ പാർലമെന്‍റിൽ ബിജെപി എതിർക്കുകയായിരുന്നു. കേരളത്തിലെ ഇടതു സർക്കാർ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Intro:ഉപതിരഞ്ഞെടുപ്പിൽ
5 മണ്ഡലങ്ങളിലും യു.ഡി എഫ് വിജയിക്കുമെന്ന്എൻ കെ പ്രേമചന്ദ്രൻ എം.പി. ത്രികോണ മത്സരം നടക്കുന്ന
മഞ്ചേശ്വരത്ത് കേന്ദ്ര സംസ്ഥാന സർക്കരുകളുടെ വിലിയിരുത്തലാകും തിരഞ്ഞെടുപ്പ്. വിശ്വാസത്തിന്റെ പേരിൽ വോട്ട് തട്ടാനാണ് ഇടതു മുന്നണിയുടെയും ബി ജെ പിയുടെയും ശ്രമം. നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞ് ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല.തന്റെ സ്വകാര്യ ബില്ലിനെ പാർലമെന്റിൽ ബിജെപി എതിർക്കുകയായിരുന്നു. കേരളത്തിലെ ഇടതു സർക്കാരും ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.Body:PConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.