കാസര്‍കോട്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പരിക്കേറ്റ കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാലിലെ എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. ഇതേതുടര്‍ന്ന് എംഎല്‍എയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചു.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം.ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു നായകനായ പയസ്വിനി ടീമും എംഎല്‍എ നായകനായ ചന്ദ്രഗിരി ടീമും തമ്മില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെയായിരുന്നു എംഎല്‍എയ്ക്ക് പരിക്കേറ്റത്.
ഫുട്‌ബോള്‍ മല്‍സരത്തിനിടെ എംഎല്‍എയ്‌ക്ക് പരിക്ക് - എന്‍.എ നെല്ലിക്കുന്ന്
ഇടതുകാലിലെ എല്ല് പൊട്ടിയ എംഎല്‍എയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചു
![ഫുട്‌ബോള്‍ മല്‍സരത്തിനിടെ എംഎല്‍എയ്‌ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4494522-98-4494522-1568916571634.jpg?imwidth=3840)
കാസര്‍കോട്: സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പരിക്കേറ്റ കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകാലിലെ എല്ലിന് പൊട്ടലേറ്റിറ്റുണ്ട്. ഇതേതുടര്‍ന്ന് എംഎല്‍എയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചു.ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം.ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു നായകനായ പയസ്വിനി ടീമും എംഎല്‍എ നായകനായ ചന്ദ്രഗിരി ടീമും തമ്മില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെയായിരുന്നു എംഎല്‍എയ്ക്ക് പരിക്കേറ്റത്.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഭവം.
ജില്ലാ കലക്ടര്‍ ഡി സജിത് ബാബു നായകനായ പയസ്വിനി ടീമും എംഎല്‍എ നായകനായ ചന്ദ്രഗിരി ടീമും തമ്മില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെയായിരുന്നു എംഎല്‍എ വീണത്. Body:MConclusion: