കാസർകോട് : ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സങ്കുചിതമായ നിലപാടാണെന്നും അത് ജനാധിപത്യവിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വികാരത്തിന് വിരുദ്ധമാണെന്നും മന്ത്രി എം.ബി രാജേഷ്. ലീഗ് നേതാക്കളുടെയും, കെ സി വേണുഗോപാലിന്‍റെയും നിലപാടുകൾ വിശാല അർഥത്തിലുള്ളതാണ്. സംസ്ഥാനത്ത് ചിലർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്‍റേത് സങ്കുചിത നിലപാട് : എം.ബി രാജേഷ് - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നിലപാട് ജനാധിപത്യ വിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വികാരത്തിന് വിരുദ്ധമാണെന്ന് എംബി രാജേഷ്
ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സങ്കുചിതമായ നിലപാടാണ്; എം.ബി രാജേഷ്
കാസർകോട് : ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സങ്കുചിതമായ നിലപാടാണെന്നും അത് ജനാധിപത്യവിശ്വാസികളുടെയും മതനിരപേക്ഷ വാദികളുടെയും വികാരത്തിന് വിരുദ്ധമാണെന്നും മന്ത്രി എം.ബി രാജേഷ്. ലീഗ് നേതാക്കളുടെയും, കെ സി വേണുഗോപാലിന്‍റെയും നിലപാടുകൾ വിശാല അർഥത്തിലുള്ളതാണ്. സംസ്ഥാനത്ത് ചിലർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Oct 25, 2022, 1:22 PM IST