ETV Bharat / state

മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ; യുവതിക്ക് ജാമ്യം - kasargod

വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നബീസയും കുടുംബവും പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ; യുവതിക്ക് ജാമ്യം
author img

By

Published : Oct 21, 2019, 9:46 PM IST

Updated : Oct 21, 2019, 10:56 PM IST

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ സ്‌ത്രീയെ ജാമ്യം നല്‍കി വിട്ടയച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്ത നബീസ അതേ പേരുള്ള മറ്റൊരു സ്‌ത്രീയുടെ പേരിൽ ബൂത്തിലെത്തുകയായിരുന്നു. വൊർക്കാടി പഞ്ചായത്തിലെ ബാക്രബയൽ പാത്തൂരിലെ 42ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ശ്രമമുണ്ടായത്. എന്നാല്‍ ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നബീസയും കുടുംബവും പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ; യുവതിക്ക് ജാമ്യം

പോളിംഗ് ബൂത്തിന് പുറത്ത് നിന്ന് ലഭിച്ച സ്ലിപ്പുമായാണ് സ്ഥിരമായി വോട്ട് ചെയ്യാറുള്ള ബൂത്തിൽ ഇത്തവണയും വോട്ട് ചെയ്യാനെത്തിയത്. ആൾമാറാട്ട കുറ്റം ചുമത്തിയ നബീസയെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

Intro:
മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ സ്ത്രീയെ ജാമ്യത്തിൽ വിട്ടു. വോട്ടർപ്പട്ടികയിൽ നിന്ന് പേര് മാറ്റിയത് അറിയാത്തതിനാൽ പറ്റിയ അബദ്ധമെന്ന് അറസ്റ്റിലായ നബീസ. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് ലീഗിന് വേണ്ടിയാണെന്ന ബിജെപി ആരോപണമുന്നയിച്ചു. കള്ളവോട്ട് ചൂണ്ടിക്കാട്ടിയത് യു.ഡി.എഫാണെന്ന് രാജ്മോഹൻ ഉണ്ണിത്താനും അവകാശപ്പെട്ടു.

Body:വൊർക്കാടി പഞ്ചായത്തിലെ ബാക്രബയൽ പാത്തൂരിലെ 42 ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ശ്രമമുണ്ടായത്.വോട്ടർ പട്ടികയിൽ പേരില്ലാത്ത നബീസ അതേ പേരുള്ള മറ്റൊരു സ്ത്രീയുടെ പേരിൽ ബൂത്തിലെത്തുകയായിരുന്നു.ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം അറിയില്ലായിരുന്നു എന്ന് നബീസയും കുടുംബവും പറഞ്ഞു. പോളിംഗ് ബൂത്തിന് പുറത്ത് നിന്ന് ലഭിച്ച സ്ലിപ്പുമായാണ് സ്ഥിരമായി വോട്ട് ചെയ്യാറുള്ള ബൂത്തിൽ ഇത്തവണയും വോട്ട് ചെയ്യാനെത്തിയത്.

ബൈറ്റ് -അബൂബക്കർ.ഭർത്താവ്

ആൾമാറാട്ട കുറ്റം ചുമത്തിയ നബീസയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.നേരത്തെ കള്ളവോട്ട് പരാതി ഉയർന്നതിനാൽ കർശന നീരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

Conclusion:ഇടിവി ഭാരത്
മഞ്ചേശ്വരം

Last Updated : Oct 21, 2019, 10:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.