ETV Bharat / state

മംഗളൂരുവിൽ കനത്ത മഴ ; എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ വീണ് 3 കാറുകൾ തകർന്നു

മംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

author img

By

Published : Jul 6, 2022, 9:49 PM IST

Mangaluru heavy rain  Heavy rain in Mangaluru  Heavy rain  മംഗളൂരുവിൽ കനത്ത മഴ  മംഗളൂരുവിൽ നാശം വിതച്ച് മഴ  മംഗളൂരു എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ തകർന്നു  മംഗളൂരുവിൽ മതിൽ വീണ് കാറുകൾ തകർന്നു  മംഗളൂരുവിൽ വീടുകളിൽ വെള്ളം കയറി  മംഗളൂരുവിൽ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു  മംഗളൂരു വെള്ളത്തിനടിയിൽ
മംഗളൂരുവിൽ കനത്ത മഴ; മംഗളൂരു എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ വീണ് 3 കാറുകൾ തകർന്നു

കാസർകോട് : മംഗളൂരുവിൽ കനത്ത മഴ തുടരുന്നു. മംഗളൂരു എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ മഴയിൽ തകർന്നുവീണു. കോളജിന് സമീപം നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മതിൽ പതിച്ചത്. ആളപായമില്ല.

മംഗളൂരുവിൽ കനത്ത മഴ ; എംഐടിഇ കോളജിന്‍റെ ചുറ്റുമതിൽ വീണ് 3 കാറുകൾ തകർന്നു

നഗരത്തിന് സമീപത്തെ കൊട്ടാര, കൊഡിയബൈൽ, പടിയിൽ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദക്ഷിണ കന്നഡയിലെ ചില റോഡുകൾ പൂർണമായും വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ഗതാഗതം സ്‌തംഭിച്ചു.

Also read: കനത്ത മഴയ്‌ക്കൊപ്പം കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി സിംഗുകണ്ടത്തെ കര്‍ഷകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.