ETV Bharat / state

ബേക്കലില്‍ കടലില്‍ കുളിക്കാനിറങ്ങിയ കൊല്‍ക്കത്ത സ്വദേശിയെ കാണാതായി - kasargode news

ഞായറാഴ്‌ച ഉച്ചയോടെയാണ് ഇയാളെ കാണാതായത്

Kolkata native  ബേക്കൽ കടപ്പുറം  കൊല്‍ക്കത്ത സ്വദേശി  കോസ്റ്റൽ പൊലീസ്  കാസർകോട് വാര്‍ത്ത  kasargode news
ബേക്കൽ കടപ്പുറത്ത് കുളിക്കാനിറങ്ങിയ കൊല്‍ക്കത്ത സ്വദേശിയെ കാണാതായി
author img

By

Published : Oct 3, 2021, 4:14 PM IST

കാസർകോട് : ബേക്കൽ പുതിയ കടപ്പുറം പ്രദേശത്തെ കടലിൽ കുളിക്കാനിറങ്ങിയ അതിഥി തൊഴിലാളിയെ കാണാതായി. കൊല്‍ക്കത്ത സ്വദേശി ഷഫിദുൽ ഇസ്‌ലാമിനെയാണ് കാണാതായത്.

ബേക്കല്‍ തീരത്തെ കടലിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.

ALSO READ: ലഹരിമരുന്ന് വേട്ട; ഷാരുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ചോദ്യം ചെയ്യുന്നു

ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം. കോസ്റ്റൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.