ETV Bharat / state

എൻസിസി ക്യാമ്പില്‍ നിന്ന് പുറത്താക്കി, കാസര്‍കോട് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു - Kanhangad

കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ്&സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർഥിനി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്

student attempts suicide in NCC Camp  NCC Camp Kasaragod  NCC Camp  NCC  student attempts suicide  Kasaragod  എൻസിസി  കാസര്‍കോട് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു  കാഞ്ഞങ്ങാട്  Kanhangad  പരിയാരം മെഡിക്കൽ കോളജ്
എൻസിസി ക്യാമ്പില്‍ നിന്ന് പുറത്താക്കി, കാസര്‍കോട് വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : Sep 7, 2022, 8:26 PM IST

കാസർകോട്: എൻസിസി ക്യാമ്പിനെത്തിയ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ്&സയൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ദേവികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യാമ്പിൽ നിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

വിദ്യാർഥിനി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്. കാസർകോട് ഗവണ്‍മെന്‍റ് കോളജിലാണ് എൻസിസി ക്യാമ്പ് നടക്കുന്നത്. പതിനൊന്നിനാണ് ക്യാമ്പ് അവസാനിക്കേണ്ടത്. ജൂനിയര്‍ വിദ്യാര്‍ഥികളുമായി ചില പ്രശ്‌നങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.