കാസർകോട്: കേരളത്തിലെ പല പ്രമുഖരും ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പിണറായി വിജയനുമായി ഉമ്മൻചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും രഹസ്യധാരണയുണ്ട്. അതിൽ കോൺഗ്രസ് നേതാക്കൾക്ക് തന്നെ വലിയ അതൃപ്തിയുണ്ട്. ധാരാളം കോൺഗ്രസ് നേതാക്കൾ എല്ലാ ജില്ലയിലും ബിജെപിയിലേക്ക് വരും. പിണറായിയെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവർ ബിജെപിയിലാണ് പ്രതീക്ഷയായി കാണുന്നതെന്നും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പറഞ്ഞു.
കേരളത്തിലെ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ - കേരളത്തിലെ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് കെ. സുരേന്ദ്രൻ
പിണറായി വിജയനുമായി ഉമ്മൻചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും രഹസ്യധാരണയുണ്ട്. അതിൽ കോൺഗ്രസ് നേതാക്കൾക്ക് തന്നെ വലിയ അതൃപ്തിയുണ്ടെന്നും കെ. സുരേന്ദ്രൻ.
കെ. സുരേന്ദ്രൻ