കാസര്‍കോട്: ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതിനായി പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കാസര്‍കോട് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ഇ.ചന്ദ്രശേഖരന്‍
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കുമെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി.
ചുഴലിക്കാറ്റിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതിനായി പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കാസര്‍കോട് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Last Updated : Dec 1, 2020, 4:13 PM IST