ETV Bharat / state

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു

ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയായെന്നും കേസ് ക്രൈംബ്രാഞ്ചിന് നല്‍കുമെന്നും എസ്പി ജെയിംസ് ജോസഫ് പറഞ്ഞു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പ്രതികളെ റിമാൻഡ് ചെയ്തു
author img

By

Published : Feb 22, 2019, 11:47 PM IST

കാസര്‍ഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ രണ്ടാഴ്ച്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാം പ്രതി സുരേഷാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സംഘത്തിലെ എല്ലാവരേയും രാഷ്ട്രീയബന്ധങ്ങള്‍ ഉപയോഗിച്ച് പീതാംബരന്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളെല്ലാവരും പീതാംബരന്‍റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Intro:Body:

KASARGODE UPDATE:

[2/22, 7:09 PM] ‪+91 94469 37037‬: കോടതിയിൽ ഹാജരാക്കിയ 5 പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു....5 പേർക്കും കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നു പോലീസ്.... തുടർ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങു... തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

[2/22, 7:09 PM] ‪+91 94469 37037‬: @E Tv Kerala Desk

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.