ETV Bharat / state

കൊവിഡ് ടെസ്റ്റ് ചലഞ്ചുമായി കാസർകോട്

ആദ്യ ദിനം ആന്‍റിജന്‍ ടെസ്റ്റ് നടത്തിയ എഡിഎം എന്‍ ദേവിദാസ്, ജില്ല കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ ചലഞ്ച് ചെയ്തു.

Covid  കൊവിഡ് ടെസ്റ്റ് ചാലഞ്ച്  കാസർകോട്  കൊവിഡ് രോഗം  ജില്ലാ തല ഐഇസി കോര്‍ഡിനേഷൻ  Covid Test Challenge  Kasargod  #CovidtestChallenge
കൊവിഡ് ടെസ്റ്റ് ചാലഞ്ചുമായി കാസർകോട്
author img

By

Published : Nov 20, 2020, 11:49 AM IST

കാസർകോട്: കൊവിഡിനെ പ്രതിരോധിക്കാന്‍ കൊവിഡ് ടെസ്റ്റ് ചലഞ്ച് ക്യാമ്പയിന്‍. ജില്ലാ തല ഐഇസി കോഡിനേഷൻ കമ്മിറ്റിയാണ് കൊവിഡ് ടെസ്റ്റ് ചലഞ്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കൊവിഡ് ടെസ്റ്റ് ചലഞ്ചില്‍ ആദ്യ ദിനം ആന്‍റിജന്‍ ടെസ്റ്റ് നടത്തിയ എഡിഎം എന്‍ ദേവിദാസ്, ജില്ല കലക്ടര്‍ ഡോ. ഡി സജിത് ബാബുവിനെ ചലഞ്ച് ചെയ്തു.

ടെസ്റ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊവിഡ് ടെസ്റ്റ് ചലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും കൊവിഡ് ടെസ്റ്റ് ചലഞ്ചില്‍ പങ്കാളികളാകാം. ആന്‍റിജന്‍ ടെസ്റ്റ് ചെയ്യുന്ന ഫോട്ടോ കൊവിഡ് ടെസ്റ്റ് ചലഞ്ച് (#CovidtestChallenge) എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചലഞ്ചിന്‍റെ ഭാഗമാകാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.