ETV Bharat / state

കാസർകോട് 133 പേർക്ക് കൂടി കൊവിഡ്

നിലവിൽ ജില്ലയിൽ 1722 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്

kasargod new covid cases  kasargod covid update  covid19  കാസർകോട് കൊവിഡ് കണക്കുകൾ  കേരളം കൊവിഡ് കണക്കുകൾ
കാസർകോട് 133 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 30, 2020, 8:10 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 130 പേരടക്കം ജില്ലയിൽ 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേരും വിദേശത്ത് നിന്നും വന്ന ഒരാളും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 148 പേർ രോഗ മുക്തരായി. നിലവിൽ ജില്ലയിൽ 1722 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. സെന്‍റിനൽ സർവ്വേ അടക്കം 786 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 180 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.