ETV Bharat / state

കാസർകോട്ടെ ഇടതു സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു - സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു

ചെങ്കള ഡിവിഷൻ ഒഴികെയുള്ള സ്ഥാനാർഥികളാണ് പത്രികകൾ സമർപ്പിച്ചത്. ചെങ്കളയിൽ കോൺഗ്രസിൽ നിന്നു രാജിവച്ച നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഷാനവാസ് വ്യാഴാഴ്ച രാവിലെ പത്രിക സമർപ്പിക്കും

candidates submitted nomination papers  Kasargod Left candidates  ഇടതു സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു  സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു  കാസർകോട്ടെ ഇടതു സ്ഥാനാർത്ഥികൾ  -
ഇടതു സ്ഥാനാർത്ഥികൾ
author img

By

Published : Nov 18, 2020, 5:51 PM IST

കാസർകോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു. ചെങ്കള ഡിവിഷൻ ഒഴികെയുള്ള സ്ഥാനാർഥികളാണ് പത്രികകൾ സമർപ്പിച്ചത്. ചെങ്കളയിൽ കോൺഗ്രസിൽ നിന്നു രാജിവച്ച നിലവിലെ ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ ഇടത് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഷാനവാസ് വ്യാഴാഴ്ച രാവിലെ പത്രിക സമർപ്പിക്കും.

കാസർകോട്ടെ ഇടതു സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു

17 ഡിവിഷനുകളിലായി ഒമ്പത് ഇടത്ത് സിപിഎം സ്ഥാനാർത്ഥികൾ ജനവിധി തേടും. മൂന്ന് ഡിവിഷനുകളിൽ സിപിഐയും രണ്ടിടത്ത് ഐഎൻഎൽ, കേരള കോൺഗ്രസ് (എം), ലോക താന്ത്രിക് ജനതാദൾ, ഡിഡിഎഫ് കക്ഷികൾ ഓരോ ഡിവിഷനുകളിലുമാണ് മത്സരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.