കാസര്‍കോട്: പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൂന്നാമതും മത്സര രംഗത്തിറങ്ങിയതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഡോളര്‍ കടത്തുപോലുള്ള കഴമ്പില്ലാത്ത വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ചര്‍ച്ച മാത്രമാണ്. ഇത് ജനങ്ങള്‍ നേരത്തെ തള്ളിയതാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരത്തിലുള്ള അടിസ്ഥാനമില്ലത്ത ആരോപണങ്ങള്‍ ജനം തള്ളും. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം കാസര്‍കോടെത്തുന്നത്.
മൂന്നാം തവണയും തെരഞ്ഞെടുപ്പ് ഗോദയില്‍; മത്സരിക്കുന്നത് പാര്‍ട്ടി നിര്‍ദേശപ്രകാരമെന്ന് ഇ.ചന്ദ്രശേഖരന്‍ - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
ഡോളര്‍ കടത്ത് പോലുള്ള വിഷയങ്ങള്‍ ജനം തള്ളും. കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നും ഇ.ചന്ദ്രശേഖരന്‍