ETV Bharat / state

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 94 സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു

തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമല്ലാത്ത ആറ് പത്രികകൾ തള്ളി.

കാസർകോട് ജില്ലാ പഞ്ചായത്ത്  തദ്ദേശ തെരഞ്ഞെടുപ്പ്  local boady election  നാമനിർദ്ദേശപത്രിക  സൂക്ഷ്‌മ പരിശോധന
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 94 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു
author img

By

Published : Nov 20, 2020, 9:43 PM IST

കാസർകോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച 100 സ്ഥാനാർഥികളിൽ 94 സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക വരണാധികാരിയായ ജില്ലാ കളക്‌ടർ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമല്ലാത്ത ആറ് പത്രികകൾ തള്ളി. മഞ്ചേശ്വരം ഡിവിഷനിൽ ദാമോദര എ (സ്വതന്ത്രൻ ),അഹമ്മദ് ജലാലുദ്ദീൻ (എ എ പി), ഉദുമ ഡിവിഷനിൽ കെ.സുകുമാരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ) ,ചെറുവത്തൂർ ഡിവിഷനിൽ എ ഭരതൻ (സ്വതന്ത്രൻ ) ,ചിറ്റാരിക്കൽ ഡി വിഷനിൽ ജിന്റോ (സ്വതന്ത്രൻ ) ,കുമ്പള ഡി വിഷനിൽ ഖമറുൽ ഹസീന (എസ് ഡി പി ഐ ) എന്നീ സ്ഥാനാർത്ഥികളുടെ പത്രികകളാണ് സൂക്ഷ്‌മ പരിശോധനയിൽ തള്ളിയത്. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശോധനയിൽ സ്ഥാനാർത്ഥികൾ, നാമ നിർദ്ദേശകർ എന്നിവരും ഹാജരായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.