ETV Bharat / state

കാസർകോട് 539 പേർക്ക് കൂടി കൊവിഡ്

നിലവിൽ 4180 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്

covid  kasarcode covid updates  kasargod covid updates  കാസർകോട് 539 പേർക്ക് കൂടി കൊവിഡ്.  കാസർകോട്  കൊവിഡ്
കാസർകോട് 539 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 10, 2020, 9:09 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 517 പേരടക്കം ജില്ലയിൽ 539 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേരും വിദേശത്ത് നിന്നെത്തിയ 10 പേരും രോഗബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 298 പേർ രോഗ മുക്തരായി. നിലവിൽ 4180 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 130 ആയി. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5372 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 366 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1331 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 149 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.