ETV Bharat / state

കാസർകോട് 366 പേർക്ക് കൂടി കൊവിഡ് - covid

നിലവിൽ 3943 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്

covid  കാസർകോട് 366 പേർക്ക് കൂടി കൊവിഡ്  ചെമ്മനാട്  covid  kasarcode
കാസർകോട് 366 പേർക്ക് കൂടി കൊവിഡ്
author img

By

Published : Oct 9, 2020, 9:14 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 363 പേരടക്കം ജില്ലയിൽ 366 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരും വിദേശത്ത് നിന്നെത്തിയ ഒരാളും രോഗ ബാധിതരായി. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 468 പേർ രോഗമുക്തരായി. നിലവിൽ 3943 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 2462 പേർ വീടുകളിൽ ആണ് കഴിയുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 126 ആയി.

അജാനൂർ(31), ബദിയടുക്ക(1), ബളാൽ(6), ബേഡകം(16), ചെമ്മനാട്(21), ചെങ്കള(21), ചെറുവത്തൂർ(12), ഈസ്റ്റ് എളേരി(1), എൻമകജെ(3), കള്ളാർ(2), കാഞ്ഞങ്ങാട്(57), കാറഡുക്ക(3), കാസർകോട്(21), കയ്യൂർ ചീമേനി(1), കിനാനൂർ കരിന്തളം(1), കോടോം ബേളൂർ (6), കുമ്പള(5), കുറ്റിക്കോൽ(2), മധൂർ(12), മടിക്കൈ(14), മങ്കല്പടി(9), മഞ്ചേശ്വരം(2), മൊഗ്രാൽ(9), മുളിയാർ(3), നീലേശ്വരം(21), പടന്ന(16), പള്ളിക്കര(8), പിലിക്കോട്(4), പുല്ലൂർ പെരിയ(11), പുത്തിഗെ(1), തൃക്കരിപ്പൂർ(10), ഉദുമ(6), വലിയപറമ്പ് (19), വോർക്കടി(1), വെസ്റ്റ് എളേരി(3) സ്വദേശികളാണ് രോഗ ബാധിതരായത്.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5294 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 236 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 3273 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 411 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 300 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.