കാസർകോട്:ജില്ലയിൽ ഇന്ന് 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.സമ്പർക്കത്തിലൂടെ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ ഒരാളും വിദേശത്ത് നിന്നും വന്ന 3 പേരും രോഗ ബാധിതരായി. 202 പേർ രോഗ മുക്തരായി. നിലവിൽ 2048 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 4980 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്‍റിനൽ സർവ്വേ അടക്കം 187 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 224 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
അജാനൂർ(6), ചെമ്മനാട്(1), ചെങ്കള(2), ചെറുവത്തൂർ(6), കാഞ്ഞങ്ങാട്(7), കാറഡുക്ക(1), കാസർകോട്(4), കയ്യൂർ ചീമേനി(2), കിനാനൂർ കരിന്തളം(2), കുമ്പള(2), മധൂർ(2), മടിക്കൈ(4), മങ്കല്പടി(3), മൊഗ്രാൽ(3), നീലേശ്വരം(7), പടന്ന(1), പള്ളിക്കര(2),പുല്ലൂർ പെരിയ(6), വെസ്റ്റ് എളേരി(3) സ്വദേശികളാണ് രോഗ ബാധിതരായത്.
കാസർകോട് 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കാസർകോട് കൊവിഡ് കണക്കുകൾ
സമ്പർക്കത്തിലൂടെ 60 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്