ETV Bharat / state

കാസര്‍കോട് 197 പേർക്ക് കൂടി കൊവിഡ് - കാസര്‍കോട് കൊവിഡ്

225 പേർ രോഗ മുക്തരായതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1947 ആയി

kasaragod covid update  കാസര്‍കോട് കൊവിഡ്  കാസര്‍കോട് കൊവിഡ് കേസ്
കാസര്‍കോട് 197 പേർക്ക് കൂടി കൊവിഡ്
author img

By

Published : Sep 22, 2020, 7:30 PM IST

കാസര്‍കോട്: ജില്ലയിൽ 197 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലു പേരും വിദേശത്ത് നിന്നെത്തിയ രണ്ട് പേരും രോഗബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 225 പേർ രോഗ മുക്തരായി. നിലവിൽ 1947 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇവരിൽ 846 പേർ വീടുകളിലാണ് കഴിയുന്നത്.

പൈവലിഗ(2), മധൂർ(9), തൃക്കരിപ്പൂർ(5), പുത്തിഗെ(1), ബേഡകം(3), ചെമ്മനാട്(18), ഉദുമ(13), അജാനൂർ(6), പള്ളിക്കര(8) , മങ്കല്പടി(13), പിലിക്കോട്(2), കാഞ്ഞങ്ങാട്(16), കയ്യൂർ ചീമേനി(1), നീലേശ്വരം(3), കള്ളാർ(4), വെസ്റ്റ് എളേരി(2), പുല്ലൂർ പെരിയ(2), കുമ്പള(11), കാസർകോട്(19), മടിക്കൈ(2), ബദിയടുക്ക(7), പടന്ന(4), മഞ്ചേശ്വരം(2), പനത്തടി(1) , മൊഗ്രാൽ(7), ചെങ്കള(31), കുറ്റിക്കോൽ(1), മുളിയാർ(4) സ്വദേശികളാണ് പുതിയതായി രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4930 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 155 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സർവേ അടക്കം 902പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 275 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.