ETV Bharat / state

അക്രമം ഒഴിയാതെ പെരിയ: കല്യോട്ട് വീണ്ടും വ്യാപക അക്രമം - kalyot

നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം.

കല്യോട്ട് വീണ്ടും വ്യാപക അക്രമം
author img

By

Published : May 6, 2019, 2:32 PM IST

Updated : May 10, 2019, 6:01 PM IST

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് സംഘർഷ മേഖലയായ കല്ല്യോട്ട് വീണ്ടും അക്രമം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. സംഘർഷ ബാധിത പ്രദേശങ്ങൾ എംപി പി കരുണാകരനും സിപിഎം നേതാക്കളും സന്ദർശിച്ചു.

പെരിയ കല്യോട്ട് വീണ്ടും വ്യാപക അക്രമം

കല്യോട്ട് വത്സരാജന്‍റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. അക്രമികൾ ഭീഷണിപ്പെടുത്തിയെന്നും ബൈക്കിൽ വന്ന രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും വത്സരാജിന്‍റെ കുടുംബം. കെ എസ് യു മുൻ ജില്ലാ ഭാരവാഹി ദീപുവിന്‍റെ വീടിന് നേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ കല്യോട്ടും പരിസര പ്രദേശങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.

പെരിയ ഇരട്ട കൊലപാതക കേസ്സിൽ ഉദുമ എം എൽ. എ കെ. കുഞ്ഞിരാമൻ ഉൾപ്പടെ നാല് സിപിഎം നേതാക്കളെ ന ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യതു .പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തു കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം .
ഇതിനിടയിൽ  കല്യോട്ടും പരിസരപ്രദേശങ്ങളിലും   വീണ്ടും അക്രമ സംഭവങ്ങളും ഉണ്ടായി.

വി ഒ

പെരിയ ഇരട്ട കൊലപാതക കേസ്സിൽ
കെ. കുഞ്ഞിരാമൻ എം എൽ. എ, ഉദുമ
മുൻ എം എൽ എ 
കെ വി കുഞ്ഞിരാമൻ, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം വി പി പി. മുസ്തഫ, ഉദുമ. ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവറിൽ നിന്നുമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി എടുത്തത്.
കൃത്യം നിർവഹിച്ചതിനു ശേഷം പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം  ഒരുക്കി എന്നതായിരുന്നു ഇവർക്കെതിരെ ഉയർന്നുവന്ന ആരോപണം. കുഞ്ഞിരാമൻ എംഎൽഎ  യെ അദ്ദേഹത്തിൻറെ വീട്ടിൽ വെച്ചും  മറ്റുള്ളവരെ ക്രൈംബ്രാഞ്ച് ഓഫീസിൽ  വെച്ചുമാണ് ചോദ്യം  ചെയ്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപായി കല്യോട്ട്  ടൗണിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ  പേരിലാണ് ആണ് ചോദ്യം ചെയ്തത്. നേരത്തെ
ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ 
ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെതിരെ പരാമർശമുണ്ടായിരുന്നു. 

ഇതിനിടയിൽ  കല്യോട്ടും പരിസരപ്രദേശങ്ങളിലും   വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടായി .നിരവധി വീടുകൾക്കും ,വാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി.
സംഘർഷ ബാധിത പ്രദേശങ്ങൾ പി കരുണാകരൻ എംപി യുടെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കൾ  സന്ദർശനം നടത്തി.
അക്രമികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബൈക്കിൽ വന്ന രണ്ടു പേരെ. തിരിച്ചറിഞ്ഞെന്നും ആക്രമണത്തിനിരയായ വത്സരാജന്റെ കുടുംബം പറഞ്ഞു.
byte

ksu മുൻ. ജില്ലാ. ഭാരവാഹി. ദീപുവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അക്രമം വ്യാപിക്കാതിരിക്കാൻ 
കല്യോട്ടും പരിസര പ്രദേശങ്ങളിലും 
 വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

etv ഭാരത്
കാസറഗോഡ്
Last Updated : May 10, 2019, 6:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.