കാസർകോട്: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന ആരോപണത്തില്‍ മന്ത്രിക്കും ഓഫീസിനും പങ്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. മോഡറേഷന്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. മോഡറേഷന്‍ വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും ജലീല്‍ ചോദിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 670 പേരെ പിന്തള്ളി രമിത് ചെന്നിത്തലക്ക് എങ്ങനെ ഉയര്‍ന്ന റാങ്ക് കിട്ടിയെന്നും പ്രതിപക്ഷ നേതാവിനോട് ജലീലിന്‍റെ ചോദ്യം. ഇതില്‍ അസ്വാഭാവികത ഉണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കണം. ഇടതു നേതാക്കളുടെ വീട്ടിലും അടുക്കളയിലും മാത്രം മാധ്യമങ്ങള്‍ കയറി നോക്കിയാല്‍ പോരെന്നും ഇതും അന്വേഷിക്കണമെന്നും കെ.ടി ജലീല്‍ കാസര്‍കോട് ബായാറില്‍ പറഞ്ഞു.
മാര്‍ക്ക് ദാന വിവാദത്തില്‍ പങ്കില്ലെന്ന് കെ.ടി ജലീല്‍
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 670 പേരെ പിന്തള്ളി രമിത് ചെന്നിത്തലക്ക് എങ്ങനെ ഉയര്‍ന്ന റാങ്ക് കിട്ടിയെന്നും പ്രതിപക്ഷ നേതാവിന് ജലീലിന്‍റെ മറുചോദ്യം
കാസർകോട്: എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന ആരോപണത്തില്‍ മന്ത്രിക്കും ഓഫീസിനും പങ്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. മോഡറേഷന്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. മോഡറേഷന്‍ വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടോ എന്നും ജലീല്‍ ചോദിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 670 പേരെ പിന്തള്ളി രമിത് ചെന്നിത്തലക്ക് എങ്ങനെ ഉയര്‍ന്ന റാങ്ക് കിട്ടിയെന്നും പ്രതിപക്ഷ നേതാവിനോട് ജലീലിന്‍റെ ചോദ്യം. ഇതില്‍ അസ്വാഭാവികത ഉണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കണം. ഇടതു നേതാക്കളുടെ വീട്ടിലും അടുക്കളയിലും മാത്രം മാധ്യമങ്ങള്‍ കയറി നോക്കിയാല്‍ പോരെന്നും ഇതും അന്വേഷിക്കണമെന്നും കെ.ടി ജലീല്‍ കാസര്‍കോട് ബായാറില്‍ പറഞ്ഞു.
Body:jConclusion: