ETV Bharat / state

ജാമ്യമില്ലാവകുപ്പ് ചുമത്തിയത് നിയമ വിരുദ്ധം, കേസ് സിപിഎം കെട്ടിച്ചമച്ചത് : കെ.സുരേന്ദ്രന്‍

സ്വര്‍ണക്കടത്ത് കേസ് മറയ്ക്കാനാണ് തെരഞ്ഞെടുപ്പ് കോഴക്കേസിലെ ഇപ്പോഴത്തെ നടപടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

Ksd_kl5_surendran byte manjeswar kozha case _7210525  മഞ്ചേശ്വരം കോഴക്കേസ്  തനിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിയമ വിരുദ്ധം  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  BJP state president K Surendran  തെരഞ്ഞെടുപ്പ് കോഴക്കേസ്  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്  തനിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിയമ വിരുദ്ധമെന്ന് കെ സുരേന്ദ്രന്‍
തനിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിയമ വിരുദ്ധമെന്ന് കെ സുരേന്ദ്രന്‍
author img

By

Published : Jun 8, 2022, 7:47 PM IST

കാസര്‍കോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ നിയമ വിരുദ്ധമായാണ് തനിക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് സി.പി.എം കെട്ടിച്ചമച്ചതാണ്. ക്രൈംബ്രാഞ്ചിന്‍റെ കൈയില്‍ തെളിവുകളില്ല.

ജാമ്യമില്ലാവകുപ്പ് ചുമത്തിയത് നിയമ വിരുദ്ധം, കേസ് സിപിഎം കെട്ടിച്ചമച്ചത് : കെ.സുരേന്ദ്രന്‍

also read: മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് കൂടി ചുമത്തി

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണക്കടത്ത് കേസ് മറയ്ക്കാനാണ് ഇപ്പോഴത്തെ നടപടിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുമ്പും സമാന സാഹചര്യങ്ങളില്‍ സി.പി.എം ഇത്തരം വിലക്കെട്ട രാഷ്‌ട്രീയം പ്രയോഗിച്ചിരുന്നു. കോഴക്കേസില്‍ ഒരിക്കലും തന്നെ കുടുക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.