ETV Bharat / state

ഔഫ് വധക്കേസ്; കുറ്റം തെളിഞ്ഞാൽ പ്രതികൾ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

കൊലപാതകത്തെ അപലപിക്കുന്നതായും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ

Munawwarli Shihab Thangal  ഔഫ് അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകം  മുനവ്വറലി ശിഹാബ് തങ്ങൾ  കാസർകോട്  kasargod  Munawwarli Shihab Thangal  kanjangad murder
ഔഫ് അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകം; കുറ്റം തെളിഞ്ഞാൽ പ്രതികൾ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
author img

By

Published : Dec 26, 2020, 12:28 PM IST

Updated : Dec 26, 2020, 12:48 PM IST

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരായ കുറ്റം തെളിഞ്ഞാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊലപാതകത്തെ അപലപിക്കുന്നതായും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഔഫ് വധക്കേസ്; കുറ്റം തെളിഞ്ഞാൽ പ്രതികൾ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ

നേരത്തെ ഔഫ് അബ്‌ദുൽ റഹ്‌മാന്‍റെ വീട്ടിൽ മുനവ്വറലി തങ്ങൾക്കൊപ്പം എത്തിയ പ്രാദേശിക ലീഗ് നേതാക്കളെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് തങ്ങൾ വീട്ടിൽ എത്തി പ്രാർഥന നടത്തിയ ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഖബറടക്കം നടന്ന സ്ഥലത്തും മുനവ്വറലി തങ്ങൾ പ്രാർഥന നടത്തി.

Last Updated : Dec 26, 2020, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.