ETV Bharat / state

ചെറുപയര്‍ കൃഷി വിജയം: അജാനൂരില്‍ വിളവെടുപ്പ് - farming

കൃഷി ആരംഭിച്ച് 55 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയായപ്പോൾ 25 ഏക്കറിൽ നിന്ന് 11 ടൺ ചെറുപയർ ലഭിച്ചു.

ചെറുപയര്‍ കൃഷി വിജയം
author img

By

Published : Jun 7, 2019, 2:47 AM IST

Updated : Jun 7, 2019, 6:41 AM IST

കാസർഗോഡ്: ചെറുപയർ വിളവെടുപ്പിന്‍റെ തിരക്കിലാണ് കാസർഗോഡ് അജാനൂരിലെ നാട്ടുകാർ. പുഞ്ച കർഷക കൂട്ടായ്മയിൽ 25 ഏക്കറിലാണ് കൃഷി ഇറക്കിയത്. തീരദേശ പഞ്ചായത്തായ അജാനൂരിൽ കൊളവയൽ പുഞ്ച കർഷക കൂട്ടായ്മ നടത്തിയ കൃഷിയാണ് വൻ വിജയമായത്. കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രത്തിലെ മേൽനോട്ടത്തിൽ ബിജിഎസ്-9 ഇനത്തിൽപ്പെടുന്ന വിത്ത് ഉപയോഗിച്ചാണ് ചെറുപയർ കൃഷിക്ക് തുടക്കം കുറിച്ചത്. പുഞ്ചകൃഷി നടത്തിവന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കറിന് 10 കിലോഗ്രാം വീതമാണ് വിത്തിട്ടത്. കൃഷി ആരംഭിച്ച് 55 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയായപ്പോൾ 25 ഏക്കറിൽ നിന്ന് ലഭിച്ചത് 11 ടൺ ചെറുപയർ.

കാസര്‍കോട് അജാനൂരില്‍ ചെറുപയര്‍ കൃഷി വിജയം

കൊളവയൽ കേന്ദ്ര ഭക്ഷ്യസുരക്ഷാ പദ്ധതി ഭാഗമായാണ് ചെറുപയർ കൃഷി ഇറക്കിയത്. നൈട്രജൻ ഘടന നിലനിർത്തി മണ്ണിനെ ഫലപുഷ്ടമാക്കാനും പയർ കൃഷി സഹായകമാകും. പൂർണമായും ജൈവരീതിയിൽ ആയിരുന്നു കൃഷി.

കാസർഗോഡ് അജാനൂരിൽ ചെറുപയർ വിളവെടുപ്പിന്റെ തിരക്കിലാണ് നാട്ടുകാർ . 
പുഞ്ച കർഷക കൂട്ടായ്മയിൽ
25 ഏക്കറിലാണ് കൃഷി ഇറക്കിയത്.

വി ഒ

തീരദേശ പഞ്ചായത്തായ അജാനൂരിൽ കൊളവയൽ പുഞ്ച കർഷക കൂട്ടായ്മ നടത്തിയ കൃഷിയാണ് വൻ വിജയമായത്. കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രത്തിലെ മേൽനോട്ടത്തിൽ ബി ജി എസ് -9 ഇനത്തിൽ പെടുന്ന വിത്ത് ഉപയോഗിച്ചാണ് ചെറുപയർ കൃഷിക്ക് തുടക്കം കുറിച്ചത്. പുഞ്ചകൃഷി നടത്തിവന്ന പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കറിന് 10 കിലോഗ്രാം വീതം ആണ് വിത്ത് ഇട്ടത്. കൃഷി ആരംഭിച്ച 55 ദിവസത്തിനകം വിളവെടുപ്പ് പൂർത്തിയായപ്പോൾ 25 ഏക്കറിൽ നിന്ന് ലഭിച്ചത് 11 ട്ൺ ചെറുപയർ.  

ബൈറ്റ്
രവി കൊളവയൽ

കേന്ദ്ര ഭക്ഷ്യസുരക്ഷാ പദ്ധതി ഭാഗമായാണ് ചെറുപയർ കൃഷി ഇറക്കിയത്. നൈട്രജൻ ഘടന നിലനിർത്തി മണ്ണിനെ ഫലപുഷ്ടമാക്കാനും പയർ കൃഷി സഹായകമാകും. പൂർണമായും ജൈവരീതിയിൽ ആയിരുന്നു കൃഷി. 

ഇ ടി വി ഭാരത്
കാസർഗോഡ്
Last Updated : Jun 7, 2019, 6:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.