ETV Bharat / state

എന്‍ഡോസള്‍ഫാന്‍ ദുരിതം; പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയവരും ഈ മേഖലകളുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.

author img

By

Published : Aug 26, 2019, 8:42 PM IST

Updated : Aug 26, 2019, 11:19 PM IST

പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയവരും ഈ മേഖലയുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് അംഗീകരിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ടോക്‌സിക്കോളജി തലവന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് സംഗമത്തില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ അഞ്ച് തലമുറയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നയിക്കുന്ന ജീവിതം ലഘുനാടകമായി ദയാബായി അവതരിപ്പിച്ചു. തനിക്ക് പറയാനുള്ളതെല്ലാം നാടകരൂപത്തില്‍ ദയാബായി ജനങ്ങളുമായി പങ്കുവെച്ചു. എന്‍ഡോസള്‍ഫാന്‍ സമരരംഗത്തുള്ളവരും ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരും പ്രതിരോധ സംഗമത്തിനെത്തി.

Intro:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ പ്രതിരോധ സംഗമവുമായി പീഡിത ജനകീയ മുന്നണി. എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയവരും ഈ മേഖലകളുമായി ബന്ധപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.
Body:
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് അംഗീകരിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങളുമായാണ് കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ടോക്‌സിക്കോളജി തലവന്‍ ഡോ.രവീന്ദ്രനാഥ് ഷാന്‍ബോഗ് എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സംഗമത്തിനെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ അഞ്ച് തലമുറയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബൈറ്റ്-ഡോ.രവീന്ദ്രനാഥ് ഷാന്‍ബോഗ്
14വര്‍ഷം എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിലെ തെളിവുകള്‍ കൈമാറാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നയിക്കുന്ന ജീവിതം ലഘുനാടകമായി ദയാബായി അവതരിപ്പിച്ചു. തനിക്ക് പറയാനുള്ളതെല്ലാം നാടകരൂപത്തില്‍ ദയാബായി ജനങ്ങളുമായി പങ്കുവെച്ചു.
ഹോള്‍ഡ് നാടകം വിഷ്വല്‍സ്
എന്‍ഡോസള്‍ഫാന് സമരരംഗത്തുള്ളവരും ദുരിതബാധിത കുടുംബങ്ങളിലെ അമ്മമാരും പ്രതിരോധ സംഗമത്തിനെത്തി.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Aug 26, 2019, 11:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.