തിരുവനന്തപുരം: കള്ളവോട്ട് പരാതികള്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെ നേതാക്കള്‍ പരാതി ഉന്നയിച്ച എല്ലാ ജില്ലകളിലേയും കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയുണ്ട്. റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ കലക്ടര്‍മാര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കള്ളവോട്ടിനെ സംബന്ധിച്ച് രേഖമൂലം പരാതി കൈമാറുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇതിനകം തന്നെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് സ്ഥിരീകരിച്ചു. ഇവിടങ്ങളിലെ കലക്ടര്‍മാര്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് പരാതി കൈമാറും. കള്ളവോട്ട് തെളിഞ്ഞാല്‍ ഐപിസി 171 പ്രകാരം കേസെടുക്കും.
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത എന്‍ വി സലീനക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎം പഞ്ചായത്തംഗമാണ് എന്‍ വി സലീന.
കള്ളവോട്ടിനെതിരെ കര്‍ശന നടപടി: ടിക്കാറാം മീണ - kannur
ജില്ല കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി. കലക്ടര്‍മാര്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് രേഖാമൂലം പരാതി കൈമാറും
തിരുവനന്തപുരം: കള്ളവോട്ട് പരാതികള്‍ക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത നടപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പത്ര - ദൃശ്യ മാധ്യമങ്ങളിലൂടെ നേതാക്കള്‍ പരാതി ഉന്നയിച്ച എല്ലാ ജില്ലകളിലേയും കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയുണ്ട്. റിപ്പോര്‍ട്ടിന്‍റെയടിസ്ഥാനത്തില്‍ കലക്ടര്‍മാര്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കള്ളവോട്ടിനെ സംബന്ധിച്ച് രേഖമൂലം പരാതി കൈമാറുമെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇതിനകം തന്നെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് സ്ഥിരീകരിച്ചു. ഇവിടങ്ങളിലെ കലക്ടര്‍മാര്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് പരാതി കൈമാറും. കള്ളവോട്ട് തെളിഞ്ഞാല്‍ ഐപിസി 171 പ്രകാരം കേസെടുക്കും.
കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത എന്‍ വി സലീനക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തെന്നും ടിക്കാറാം മീണ പറഞ്ഞു. സിപിഎം പഞ്ചായത്തംഗമാണ് എന്‍ വി സലീന.
കള്ളവോട്ട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകും . വരണാധികാരികൂടിയായ ജില്ലാ കളക്ടർമാരാണ് പരാതി നൽകുക. എസ്.പി മാർക്കാണ് ആണ് പരാതി കൈമാറുന്നത്. കള്ളവോട്ട് നടന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഫിരീകരിച്ചിരുന്നു. ഐപിസി 171 പ്രകാരം കേസെടുക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകിയിരിക്കുന്നത്
Body:...
Conclusion: