കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കാര്യങ്ങളെ കുറിച്ച് വിവരമില്ലെന്നും വിവരമില്ലാതെ സംസാരിക്കുന്നവരോട് മറുപടി പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; പ്രതിപക്ഷ നേതാവിന് വിവരമില്ല, മറുപടി പറയാനില്ലെന്ന് ഇപി ജയരാജന്‍ - ep jayarajan against opposition leader
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മറുപടി പറയാതെ ഇപി ജയരാന്‍. പ്രതിപക്ഷ നേതാവിനെതിരെയും വിമര്‍ശനം.
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; പ്രതിപക്ഷ നേതാവിന് വിവരമില്ല, മറുപടി പറയാനില്ലെന്നും ഇപി ജയരാജന്‍
കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മറുപടി പറയാനില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കാര്യങ്ങളെ കുറിച്ച് വിവരമില്ലെന്നും വിവരമില്ലാതെ സംസാരിക്കുന്നവരോട് മറുപടി പറയാനില്ലെന്നും മന്ത്രി പ്രതികരിച്ചു.
Last Updated : Feb 22, 2021, 1:25 PM IST