കാസര്‍കോട്: കലോത്സവം കാണാനെത്തുന്ന ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍. ആദ്യ ദിനമുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായതോടെ കലോത്സവ വേദിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ലോകായുക്ത, കോടതി എന്നിവിടങ്ങളിൽ നിന്നും അപ്പീൽ സമ്പാദിച്ച് മത്സരാർഥികൾ എത്തുന്നത് മത്സരങ്ങളുടെ സമയ ക്ലിപ്തതയെ ബാധിക്കുന്നുവെന്ന ആരോപണമുണ്ടെങ്കിലും നൃത്ത മത്സരങ്ങളാണ് കലാമേളയുടെ ഹൈലൈറ്റ്.
ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍
കലോത്സവം കാണാൻ ജനസാഗരം
ആസ്വാദകരെ സന്തോഷിപ്പിച്ച് നൃത്ത മത്സരങ്ങള്‍
കാസര്‍കോട്: കലോത്സവം കാണാനെത്തുന്ന ആസ്വാദകരെ ആവേശത്തിലാഴ്ത്തി നൃത്ത മത്സരങ്ങള്‍. ആദ്യ ദിനമുണ്ടായ ഗതാഗതക്കുരുക്കിന് പരിഹാരമായതോടെ കലോത്സവ വേദിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ലോകായുക്ത, കോടതി എന്നിവിടങ്ങളിൽ നിന്നും അപ്പീൽ സമ്പാദിച്ച് മത്സരാർഥികൾ എത്തുന്നത് മത്സരങ്ങളുടെ സമയ ക്ലിപ്തതയെ ബാധിക്കുന്നുവെന്ന ആരോപണമുണ്ടെങ്കിലും നൃത്ത മത്സരങ്ങളാണ് കലാമേളയുടെ ഹൈലൈറ്റ്.
Intro:വേദികളിൽ നൃത്ത ഇനങ്ങൾ അരങ്ങേറിയതോടെ സംസ്ഥാന സ്കൂൾ കലോത്സവ നഗരി ആവേശത്തിന്റെ പെരുങ്കളിയാട്ട വേദിയായി. ആദ്യ ദിനത്തിലനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് അൽപ്പമെങ്കിലും പരിഹാരമുണ്ടാക്കാൻ സാധിച്ചതോടെ പ്രധാന വേദിയിലേക്കുൾപ്പെടെ ജനങ്ങൾ ഒഴുകിയെത്തി. പ്രധാന വേദിയും പരിസരങ്ങളും കാണികളെ കൊണ്ട് നിറഞ്ഞു. ലോകായുക്ത, കോടതി എന്നിവിടങ്ങളിൽ നിന്നും അപ്പീൽ സമ്പാദിച്ച് മത്സരാർഥികൾ എത്തുന്നത് മത്സരങ്ങളുടെ സമയ ക്ലിപ്തതയെ ബാധിക്കുന്നുണ്ട്. 239 ഇനങ്ങളിൽ 135 എണ്ണം പൂർത്തിയായപ്പോൾ മുൻ വർഷങ്ങളിലെ ജേതാകളായ കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് സ്വർണകപ്പിൽ മുത്തമിടാൻ മത്സരിക്കുന്നത്. കോഴിക്കോടിന് 529 പോയിന്റും കണ്ണൂരിന് 523 പോയിന്റുമാണ്. 519 പോയിന്റു വീതം നേടി തൃശൂർ, പാലക്കാട് ജില്ലകൾ തൊട്ടുപിന്നാലെയുണ്ട്.
Body:T
Conclusion:
Body:T
Conclusion:
Last Updated : Nov 30, 2019, 5:06 AM IST