കാസർകോട്: കാസർകോട് സി.പി.എം പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു. കാസർഗോഡ് നഗരസഭ 22 വാർഡിലെ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയർമാൻ അഫ്‌സൽ ഖാൻ (49) ആണ് മരിച്ചത്.
കാസർകോട് സി.പി.എം പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു - എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയർമാൻ
എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയർമാൻ അഫ്‌സൽ ഖാൻ (49) ആണ് മരിച്ചത്.
കാസർകോട് സി.പി.എം പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു
കാസർകോട്: കാസർകോട് സി.പി.എം പ്രവർത്തകൻ കുഴഞ്ഞ് വീണു മരിച്ചു. കാസർഗോഡ് നഗരസഭ 22 വാർഡിലെ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ചെയർമാൻ അഫ്‌സൽ ഖാൻ (49) ആണ് മരിച്ചത്.