ETV Bharat / state

സിപിഎം പ്രവർത്തകന്‍റെ കൊലപാതകം: ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ് - BJP activist jailed

കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു.

Court  കാസർക്കോട്  കുമ്പള  സി പി എം  ബി ജെ പി  BJP activist jailed  CPM activist murdered
സി പി എം പ്രവർത്തകൻ മുരളിയുടെ കൊലപാതകം ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്
author img

By

Published : Sep 11, 2020, 5:37 PM IST

കാസർകോട്: കുമ്പളയിൽ സിപിഎം പ്രവർത്തകനായ പി. മുരളിയെ വെട്ടിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവും, രണ്ട്‌ ലക്ഷം രൂപ പിഴയും. അനന്തപുരം സ്വദേശിയായ ശരത് രാജാണ് പ്രതി. കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ് ഏഴ് ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. 2014 ഒക്ടോബർ 27 നാണ് മുരളി കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.