കാസര്‍കോട്: സമ്പർക്കത്തിലൂടെ 76 പേരടക്കം ജില്ലയിൽ 106 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 21 പേരുടെ ഉറവിടം ലഭ്യമല്ല. രണ്ടു പേർ വിദേശത്തു നിന്നും ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇന്ന് 68 പേർ രോഗ മുക്തരായി. തൃക്കരിപ്പൂര്‍ (3), മധൂര്‍ (9), മീഞ്ച (5), പിലിക്കോട് മംഗല്‍പാടി (16), മഞ്ചേശ്വരം (5), വോര്‍ക്കാടി (11), പൈവളിക, കാറഡുക്ക, മൊഗ്രാല്‍പുത്തൂര്‍ (5), കുമ്പള (9), പുത്തിഗെ, മടികൈ (2), കയ്യൂര്‍ ചീമേനി (2), കിനാനൂര്‍ കരിന്തളം, കാഞ്ഞങ്ങാട് നഗരസഭ (4), നീലേശ്വരം നഗരസഭ (2), കള്ളാര്‍ (5), കുമ്പള പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി, കാസര്‍കോട് നഗരസഭ (3), ചെങ്കള (3), ബദിയടുക്ക (5), ചെമ്മനാട് (7), വലിയപറമ്പ്, കോടോം ബേളൂര്‍, ചെറുവത്തൂർ, അജാനൂര്‍ സ്വദേശികളാണ് കൊവിഡ് പോസിറ്റീവായത്.
കാസര്‍കോട് 106 പേർക്ക് കൂടി കൊവിഡ്
21 പേരുടെ ഉറവിടം ലഭ്യമല്ല. രണ്ടു പേർ വിദേശത്തു നിന്നും ഏഴു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 76 പേർക്ക് രോഗം.