കാസര്‍കോട്: കൊവിഡ്-19 ജാഗ്രതയുടെ ഭാഗമായി അറിയിപ്പുണ്ടാകുന്നതുവരെ കാസര്‍കോട് നഗരസഭക്ക് കീഴിലുള്ള പാർക്കുകൾ തുറക്കില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. റെയിൽവേക്ക് സമീപമുള്ള സീ-വ്യൂ പാർക്ക്, പുഴക്കര പാർക്ക്, തളങ്കര ചിൽഡ്രന്‍സ് പാർക്ക് എന്നിവയാണ് അടച്ചത്. സായാഹ്നങ്ങളിൽ പൊതുസ്ഥലത്ത് ജനങ്ങള്‍ ഒത്തുകൂടുന്ന സാഹചര്യത്തിലാണ് നടപടി. തീരുമാനത്തോട് ജനങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
കാസർകോട് നഗരസഭ പാർക്കുകൾ അടച്ചു - വിനോദ പാർക്കുകൾ അടച്ചു
റെയിൽവേക്ക് സമീപമുള്ള സീ-വ്യൂ പാർക്ക്, പുഴക്കര പാർക്ക്, തളങ്കര ചിൽഡ്രന്‍സ് പാർക്ക് എന്നിവയാണ് അടച്ചത്.
കൊറോണ കാസർകോട് നഗരസഭ പാർക്കുകൾ അടച്ചു